ഇന്ത്യൻ ജിംനാസ്റ്റിക്സ് ടീം ഖത്തറിൽ
2024 -ൽ പാരീസിൽ വെച്ച് നടക്കുന്ന ഒളിമ്പ്കസിലേക്കുള്ള യോഗ്യതാ മത്സരത്തിനായി ഖത്തറിൽ എത്തിയ ഇന്ത്യൻ ജിംനാസ്റ്റിക്സ് ടീം .ഏപ്രിൽ 17 -മുതൽ 20 വരെ ആസ്പയർ ലേഡീസ് ഹാളിൽ വെച്ച് 70 ൽ അധികം രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങൾ അരങ്ങേറും .