ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് കാണികളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചില്ല.ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിൽ ചുവടുറപ്പിക്കും മുംബ് ഉസ്ബെക്കിസ്ഥാൻ നാലാം മിനിറ്റിൽ ഇന്ത്യയുടെ വല കുലുക്കി.ആദ്യ പകുതിയിൽ തന്നെ ഇന്ത്യ മൂന്ന് ഗോളുകളും വഴങ്ങി.ഗ്രൗണ്ടിലും, പുറത്തും മഞ്ഞപ്പടയുടെ ബാൻ്റ് വാദ്യങ്ങളും, ഭൂരിപക്ഷം കാണികളുടെ സപ്പോർട്ടും ഉണ്ടായിട്ട് പോലും ഒരൊറ്റ ഗോൾ പോലും മടക്കാതെ കാണികളെ നിരാശരാക്കി.അടുത്ത മത്സരം സിറിയക്ക് എതിരെയാണ്.അൽഭുതങ്ങൾ സംഭവിക്കുമോ എന്ന് കാത്തിരുന്ന് കാണാം.