യോഗ സ്വന്തത്തിനും സമൂഹത്തിനും
പത്താമത് യു എൻ അന്താരാഷ്ട്ര യോഗ ദിനം ഖത്തറിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ അരങ്ങേറി .യോഗ സ്വന്തത്തിനും സമൂഹത്തിനും എന്ന പ്രമേയത്തിൽ നടന്ന പരിപാടികൾ ഖത്തറിലെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടന്നത് .രണ്ടായിരത്തിലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു .